Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള ഹൈക്കോടതിയുടെ ഉപയോഗത്തിലേക്ക് പേപ്പര്‍ ഷ്രെഡിങ് മെഷീന്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 21-ന് ഉച്ചയ്ക്ക് ശേഷം 2.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൈക്കോടതി ഭരണ വിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.
date
- Log in to post comments