Skip to main content

സി-ഡിറ്റില്‍ വീഡിയോഗ്രാഫര്‍ ഒഴിവ്

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ സെപ്ഷ്യല്‍ സട്രാറ്റജി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടീമിന്റെ 'എന്റെ കേരളം' പ്രൊജക്ടിലേക്കായി താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വീഡിയോഗ്രാഫര്‍ (പ്രൊഡക്ഷന്‍ സ്‌പെഷ്യലിസ്റ്റ്), ഒരു വീഡിയോ എഡിറ്റര്‍ എന്നിവരെ ആവശ്യമുണ്ട്. ഉദ്യേഗാര്‍ഥികളുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ വിശദവിവരം www.cdit.org , www.careers.cdit.org  എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്.  യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് www.careers.cdit.org എന്ന വെബ് സൈറ്റ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി മേയ് 23.
(പിആർ/എഎൽപി/1385)

date