Skip to main content

മൃഗാശുപത്രി പ്രവർത്തനം മാറ്റി

ആലപ്പുഴ: അമ്പലപ്പുഴ തെക്ക് മൃഗാശുപത്രിയുടെ പ്രവർത്തനം പി.എൻ.പണിക്കർ സ്മാരക ഗവമെന്റ് എൽ.പി. സ്‌കൂളിന് എതിർവശമുള്ള കെ'ിടത്തിലേക്ക് പ്രവർത്തനം മാറ്റിയതായി അമ്പലപ്പുഴ സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു. ഫോ: 0477-2270495.(പി.എൻ.എ.2891/17)

date