Post Category
*ജില്ലാ ആസൂത്രണ സമിതി യോഗം 21 ന്*
ജില്ലാ ആസൂത്രണ സമിതിയുടെ യോഗം മെയ് 21 ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍മേഘശ്രീ അറിയിച്ചു.
date
- Log in to post comments