Skip to main content

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക്, യാചക നിരോധന മേഖല

 

ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിനെ ഈ മാസം 16 മുതല്‍ ജനുവരി 22 വരെ സമ്പൂര്‍ണ പ്ലാസ്റ്റിക്, യാചക നിരോധന മേഖലയായി പ്രഖ്യാപിച്ചു.          (പിഎന്‍പി 3648/18)

date