Skip to main content

കരാർ നിയമനം

കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കൺസൾട്ടന്റ് പ്രോജക്ട് മാനേജർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. മേയ് 20 മുതൽ ജൂൺ 5 വരെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്www.cmd.kerala.gov.in .

പി.എൻ.എക്സ് 2109/2025

date