Skip to main content

ടെന്‍ഡര്‍

 

വനിതാ ശിശുവികസന വകുപ്പിന്റെ പന്തളം-രണ്ട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക്
ഒരു വര്‍ഷത്തെ ഉപയോഗത്തിനായി  കരാറടിസ്ഥാനത്തില്‍ വാഹനം (ഡ്രൈവര്‍ ഇല്ലാതെ) വാടകയ്ക്ക് നല്‍കാന്‍  വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 23 ഉച്ചയ്ക്ക് 2.30 . ഫോണ്‍ : 04734 292620, 262620.

 

date