Post Category
ഗതാഗതം നിരോധിച്ചു
നടക്കാവ്-നരിപ്പറമ്പ് റോഡിൽ കാടഞ്ചേരി മുതൽ നരിപ്പറമ്പ് വരെയുള്ള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് 18) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments