Skip to main content

ജില്ലയിലെ വിവിധ  ബ്‌ളോക്ക്/മുനിസിപ്പാലിറ്റികളിലെ പ'ികജാതി വികസന ഓഫീസുകളിൽ പ്രൊമോ'ർമാരായി

ആലപ്പുഴ: ജില്ലയിലെ വിവിധ  ബ്‌ളോക്ക്/മുനിസിപ്പാലിറ്റികളിലെ പ'ികജാതി വികസന ഓഫീസുകളിൽ പ്രൊമോ'ർമാരായി നിയമിക്കുതിന് യോഗ്യതയുള്ള പ'ികജാതി വിഭാഗത്തിൽപ്പെ' ജനങ്ങളിൽ നി് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-40 മധേ്യ പ്രായമുള്ളവരും പ്‌ളസ് ടു/പ്രീഡിഗ്രി ജയിച്ചവരുമാകണം. അധിക വിദ്യാഭ്യാസമുള്ളവർക്ക്  മുൻഗണന ലഭിക്കും.  

അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കു പഞ്ചായത്ത്/മുനിസിപ്പാലിറ്റി എിവ തെളിയിക്കു രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ ഏഴിന് വൈകി'് അഞ്ചിന് മുമ്പായി  ജില്ലാ പ'ികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരവും ജില്ലാ പ'ികജാതി വികസന ഓഫീസ്, ബ്‌ളോക്ക്/ മുനിസിപ്പാലിറ്റി പ'ികജാതി വികസന ഓഫീസുകളിലും  ലഭിക്കും. വിശദവിവരത്തിന് ഫോ: 0477-2252548.
(പി.എൻ.എ.2897/17)

date