Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര യുവജന കായിക മന്ത്രാലയം ഇന്റര്‍ നാഷണല്‍ യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 മുതല്‍ 29 വയസുവരെയുള്ള യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. കലാരംഗത്ത് കഴിവു തെളിയിച്ചവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ക്ക് സാധുവായ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉണ്ടാവണം. വിവരങ്ങള്‍ക്കും നാമനിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനും മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസര്‍മാരെ ബന്ധപ്പെടണം.  ഫോണ്‍: 7558892580

date