Skip to main content

ആരോഗ്യ സന്ദേശയാത്ര  സമാപിച്ചു

 

 

ആലപ്പുഴ: റ്റി.ഡി ഹൈസ്‌കൂളിൽ ഉച്ചയ്ക്ക് രണ്ടിന് നട ആരോഗ്യ സന്ദേശയാത്ര സമാപന സമ്മേളനത്തിൽ ആലപ്പുഴ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മെഹബൂബിന്റെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂ'ി ഡി.എം.ഒ ഡോ. സിദ്ധാർഥൻ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ.മനോജ് ആശംസയും പറഞ്ഞു. മാസ് മീഡിയ ഓഫീസർ ശ്രീകല ആരോഗ്യ വിദ്യാഭ്യാസ ക്ലാസ് എടുത്തു. അമ്പലപ്പുഴ അർബൻ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ആരോഗ്യബോധവ്തകരണ സ്‌ക്രിപ്റ്റ് അവതരിപ്പിച്ചു.

(പി.എൻ.എ.2899/17)

date