Skip to main content

'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (മേയ് 22, വ്യാഴം)

രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ: സാമൂഹിക നീതി വകുപ്പ് -സെമിനാര്‍- ലഹരിക്കെതിരെ നീയും ഞാനും, വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ വിതരണം.
വൈകിട്ട് 06.30 മുതല്‍:  സൂരജ് സന്തോഷ് ബാന്‍ഡ് ലൈവ് ഷോ  ( പത്തനംതിട്ടയില്‍ ആദ്യമായി)

ഇന്നത്തെ സിനിമ (മേയ് 22, വ്യാഴം)

രാവിലെ 10.00- സ്വപ്നാടനം
ഉച്ചയ്ക്ക് 12.30- ചിത്രം
ഉച്ചയ്ക്ക് ശേഷം 03.00 - അനന്തഭദ്രം
രാത്രി 06.00- മണിചിത്രത്താഴ്
 

date