Skip to main content

ഫ്‌ളാഷ് മോബ് ഇന്ന് (മേയ് 22)

തിരഞ്ഞെടുപ്പ് ബോധവല്‍കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി പത്തനംതിട്ട  സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്‍ഭാഗത്ത് ഇന്ന് (മേയ് 22) രാവിലെ 10.30ന് ഫ്‌ളാഷ് മോബ് നടക്കും.
 

date