Post Category
തൊഴില്‍മേള 24ന്
കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് മേയ് 24ന് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴില്‍മേള നടത്തുന്നു. സെയില്‍സ് മാനേജര്‍, മെക്കാനിക്ക്, പൈത്തണ്‍ ട്രെയിനര്‍, സിസിടിവി ടെക്നീഷ്യന്‍, ഡ്രൈവര്‍, ഷോറൂം മാനേജര്‍, ഗേറ്റ് മോട്ടര്‍ ടെക്നീഷ്യന്‍, ഹോം ഓട്ടോമേഷന്‍ ടെക്നീഷ്യന്‍ അവസരങ്ങളാണുളളത്. ഫോണ്‍ : 9495999688.
date
- Log in to post comments