Post Category
ആയ നിയമനം
കുളനട ഗ്രാമപഞ്ചായത്ത് ബ്ലോക്ക് റിസോഴ്‌സ് സെന്ററിലേക്ക് ആയയെ നിയമിക്കുന്നു. എസ് എസ് എല്‍ സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുളളവര്‍, ബിആര്‍സി യിലെ പരിശീലനാര്‍ഥികളുടെ രക്ഷിതാക്കള്‍, ഉളനാട് സമീപവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30-50. അവസാന തീയതി മേയ് 28 വൈകിട്ട് അഞ്ച് വരെ. ഫോണ്‍ : 04734 260272.
date
- Log in to post comments