Post Category
മരങ്ങള്‍ മുറിച്ചുമാറ്റണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുളള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിലുളള മരങ്ങള്‍ കാലവര്‍ഷകെടുത്തിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങള്‍ മുറിച്ചു മാറ്റണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും ദുരന്തനിവാരണ നിയമപ്രകാരം മരങ്ങളുടെ ഉടമസ്ഥന് മാത്രമാകും ഉത്തരവാദിയെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments