Skip to main content

രാഷ്ട്രീയ ബാല പുരസ്‌കാരം

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ  പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിനായി ധീരത, സാമൂഹ്യസേവനം, പരിസ്ഥിതി,  കലാ-കായിക-സാംസ്‌കാരികം, ശാസ്ത്ര- സാങ്കേതികം മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക്  അപേക്ഷിക്കാം. അപേക്ഷ https://awards.gov.in വെബ് പോര്‍ട്ടല്‍ മുഖേന അയക്കണം. അവസാന തീയതി ജൂലൈ 31.  ഫോണ്‍ : 0468 2319998.

date