Post Category
അധ്യാപക പരിശീലനം സമാപിച്ചു
സമഗ്ര ഗുണമേന്‍മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഇടങ്ങളില്‍ രണ്ട് ഘട്ടമായി നടന്ന അധ്യാപക പരിശീലനം അവസാനിച്ചു. ഭിന്നശേഷി കുട്ടികളെ ചേര്‍ത്ത് പിടിക്കുന്ന പഠന രീതികളും പരിശീലനത്തിനുണ്ടായി. 'ബാല്യത്തിനും യൗവനത്തിനും ഒപ്പം' എന്ന ലഹരി വിരുദ്ധ കാമ്പയിനും തുടക്കം കുറിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസറായ ഡോ. എസ്. സുജമോള്‍, ഡോ. കെ.എം ആരതി കൃഷ്ണ, ജി.സി സുനി എന്നിവര്‍ നേതൃത്വം നല്‍കി.
date
- Log in to post comments