Skip to main content

മരങ്ങള്‍ മുറിച്ച് മാറ്റണം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ വ്യക്തികളുടെ സ്ഥലത്ത്  അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍  ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും അടിയന്തരമായി മുറിച്ചു മാറ്റണം.  അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്ത് വിവരം ഓഫീസില്‍ അറിയിക്കണം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക ബന്ധപ്പെട്ട ഉടമസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.

date