Skip to main content

    ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

    
    ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസ ധനസഹായം കൈപ്പറ്റുന്ന രണ്ടാം ലോക മഹായുദ്ധ സേനാനികളും വിധവകളും ധനസഹായം തുടര്‍ന്നും ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ്  നല്‍കണം. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് നേരിലോ ദൂതന്‍ മുഖേനയോ തപാല്‍ വഴിയോ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ഡിസംബര്‍ 10നകം ലഭ്യമാക്കണം. 

date