Skip to main content

തൊഴില്‍ മേള  നാളെ(മേയ് 27)

വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന  ജില്ലാതല തൊഴില്‍ മേള  നാളെ (മേയ് 27) ചെന്നീര്‍ക്കര ഐടിഐ യില്‍. ഐടിഐ പാസായവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും https://knowledgemission.kerala.gov.in  വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍ : 0468 2258710.

date