Post Category
ബിരുദ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോന്നിയില്‍ നാലുവര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി (ഹോണ്‍സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡേറ്റ സയന്‍സ് ആന്റ് അനലിറ്റ്ക്‌സ്, ബി കോം (ഹോണ്‍സ്) ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം. വെബ് സൈറ്റ് : https://cap.mgu.ac.in/ugpcap2025. ഫോണ്‍ : 9446755765, 9645127298, 0468 2382280.
date
- Log in to post comments