Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരളം പ്രോജക്ടടിലേക്ക് ട്രെയിനി സ്റ്റാഫിനെ നിയമിക്കുന്നു. യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ്സി/ ബി.ടെക് ഇന്‍ ഇസിഇ/ഇഇഇ/സിഎസ്/ ഐടി, ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്കിങ്ങില്‍ ഒരു വര്‍ഷ പ്രവൃത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ആന്റ് ഇംപ്ലിമെന്റേഷനില്‍ പ്രവൃത്തി പരിചയം.(അഭികാമ്യം). പ്രതിമാസ വേതനം - 10000 രൂപ. പ്രായപരിധി: 35. അവസാന തീയതി ജൂണ്‍ ആറ്. ജൂണ്‍ ഒമ്പതിന് രാവിലെ 9.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ച. https://forms.gle/LkedoQBmbYmb2LjP6 , ഫോണ്‍: 9495981763.
date
- Log in to post comments