Post Category
ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി
1986 ലെ ബാലവേല (നിരോധനവും നിയന്ത്രണവും) നിയമപ്രകാരം ബാലവേല നിര്‍മാര്‍ജനം ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നിയമലംഘനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തൊഴിലുടമയ്‌ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 3676/18)
date
- Log in to post comments