Post Category
മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റ് സേവനം ഉപയോഗിക്കാം
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ സേവനം ശുചിമുറി മാലിന്യം സംസ്‌കരിക്കുന്നതിന് ഉപയോഗിക്കാം. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിന് 4000 രൂപയും പരിധിക്ക് പുറത്ത് 5000 രൂപയുമാണ് ഫീസ്. ആധുനിക യന്ത്ര സാമഗ്രികള്‍ ഉള്‍പ്പെടുന്ന പ്ലാന്റ് വീടുകളിലെത്തി സെപ്റ്റിക് ടാങ്ക് ശുചിയാക്കും.
ഫോണ്‍ - 8943198777, 9048018988, 0473 217150
date
- Log in to post comments