Post Category
ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്
അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. https://csp.asapkerala.gov.in/courses/general-fitness-trainer ഫോണ്‍ - 9495999704
date
- Log in to post comments