Post Category
മത്സ്യകൃഷിക്ക് അപേക്ഷിക്കാം
വെള്ളക്കെട്ട് പ്രദേശം പുനരുദ്ധാരണം നടത്തി മത്സ്യകൃഷി ചെയ്യുന്നതിനായി നീലവിപ്ലവം 2018-19 പ്രകാരമുള്ള പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ഈ മാസം 26നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ അപേക്ഷ നല്‍കണം.
(പിഎന്‍പി 3686/18)
date
- Log in to post comments