Skip to main content

ടെന്‍ഡര്‍ ക്ഷണിക്കുന്നു

 

നാട്ടകം മൃഗാശുപത്രിയിലേക്ക് മരുന്നുകള്‍ക്കും ഇന്‍വെര്‍ട്ടറിനും ടെന്‍ഡര്‍/ക്വട്ടേഷന്‍ ക്ഷണിക്കുന്നു. താല്പര്യമുളളവര്‍ കോട്ടയം നഗരസഭയുമായോ നാട്ടകം വെറ്ററിനറി ഡിസ്‌പെന്‍സറിയുമായോ ബന്ധപ്പെടുക. വിശദവിവരങ്ങള്‍ കോട്ടയം നഗരസഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

                                                      (കെ.ഐ.ഒ.പി.ആര്‍-2032/17)

date