Post Category
അഭിമുഖം
കോന്നി ഐഎച്ച്ആര്‍ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മലയാളം, കണക്ക്, ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളില്‍ അഭിമുഖം നടത്തുന്നു. അധ്യാപക തസ്തികകള്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും (നെറ്റ് മുന്‍ഗണന), ലൈബ്രേറിയന്‍ ഗ്രേഡ് നാല് ന് ലൈബ്രറി സയന്‍സുമാണ് യോഗ്യത. ഫോണ്‍: 8547005074.
date
- Log in to post comments