Skip to main content

കുടിവെളള വിതരണം തടസപ്പെടും

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം ഓവര്‍ ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത് മൂലം ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിന് ലീക്ക് ഉണ്ടായതിനാല്‍ സംരക്ഷണ ഭിത്തി പുന:സ്ഥാപിക്കുന്നത് വരെ നഗരത്തിലെ താഴെ വെട്ടിപുറം, എസ് പി ഓഫിസ്, പൊലിസ് ക്വാര്‍ട്ടേഴ്‌സ്, ശബരിമല ഇടത്താവളം എന്നിവിടങ്ങളില്‍ ജലവിതരണം പൂര്‍ണമായും തടസപെടുമെന്ന് പത്തനംതിട്ട ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date