Skip to main content

സ്‌കോളര്‍ഷിപ്പ് വിതരണം

സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം മേയ് 30 ന് ഉച്ചയ്ക്ക് 2.30 ന്  മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ ടൗണ്‍ ഹാളില്‍ നിര്‍വഹിക്കും. സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി. ബി അശോകന്‍ അധ്യക്ഷനാകും. ഫോണ്‍ : 0468 2222709.

date