Post Category
വാഹനത്തിന് ക്വട്ടേഷന്‍
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പടെ ഡ്രൈവര്‍ ഇല്ലാതെ ടാക്‌സി വാഹനം ജൂണ്‍ 10 മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെ വാടകയ്ക്ക് നല്‍കുന്നതിന് സ്ഥാപനങ്ങള്‍/ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍: 0468 2214639.
date
- Log in to post comments