Skip to main content

ധനസഹായത്തിന് അപേക്ഷിക്കാം

കളിമണ്‍പാത്ര നിര്‍മാണം കുലതൊഴിലായി സ്വീകരിച്ചിട്ടുളള ഒബിസി വിഭാഗത്തില്‍പെട്ടവര്‍ക്കുളള ധനസഹായം,  മറ്റ് പിന്നാക്ക വിഭാഗത്തില്‍പെട്ട പരമ്പരാഗത കരകൗശല വിദഗ്ദ്ധര്‍ക്ക് നൈപുണ്യ വികസന പരിശീലനവും പണിയായുധങ്ങള്‍ക്ക് ഗ്രാന്റും നല്‍കുന്ന പദ്ധതി എന്നിവയ്ക്ക്  ജൂണ്‍ 15 വരെ www.bwin.kerala.gov.in പോര്‍ട്ടലിലൂടെഅപേക്ഷിക്കാം.   ഫോണ്‍ : 0474 2914417.
 

date