Post Category
കുടിവെളള വിതരണം തടസപ്പെടും
വാട്ടര്‍ അതോറിറ്റിയുടെ തൈക്കാവ് പൂവംപാറ ലൈനിന് തകരാറ് സംഭവിച്ചതിനാല്‍ തൈക്കാവ് പൂവംപാറ പ്രദേശങ്ങളില്‍ പൂര്‍ണമായും ജലവിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments