Skip to main content

ഭൂമി ലേലം

    കെ.എസ്.ഡി.സി ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി ഏറനാട് താലൂക്കില്‍ എടവണ്ണ വില്ലേജില്‍ ബ്ലോക്ക് 73 റീ.സര്‍വെ നമ്പര്‍ 205/22ല്‍ 0.0020 ഹെക്ടറും ബ്ലോക്ക് 73 റീ സര്‍വെ നമ്പര്‍ 205/23 ല്‍ 0.0140 ഹെക്ടര്‍ ഭൂമിയും ഡിസംബര്‍ ഏഴിന് രാവിലെ 11ന് എടവണ്ണ വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

 

date