Post Category
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജൂണ്‍ രണ്ട്, ഒമ്പത്, 16, 23, 30 തീയതികളില്‍ കോട്ടയത്തും, നാല്, 11, 18, 25 തീയതികളില്‍ പുനലൂരും, ഏഴ്, 21, 28 തീയതികളില്‍ പീരുമേടും 24ന് തൊടുപുഴയിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍: 0474 2792892.
date
- Log in to post comments