Skip to main content

ലോക പരിസ്ഥിതി ദിനം സെമിനാർ

 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ല സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് (04-06-2025) രാവിലെ 10:30ന് കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ സെമിനാർ സംഘടിപ്പിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ "റിപ്പോർട്ട് ഓഫ് പൊലൂഷൻ ഇംപാക്ട് അപ്പ് ഓൺ എൻവയോൺമെന്റ്" എന്ന റിപ്പോർട്ട് പ്രകാശനം ചെയ്യും.

date