ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം - ക്വട്ടേഷന്‍ ക്ഷണിച്ചു
85/2018/ഐഒഇ
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
എറണാകുളം, 31-10-2018
ഫോണ്‍ 04842354208
ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം - ക്വട്ടേഷന്‍ ക്ഷണിച്ചു
ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് എറണാകുളം ഗവ. വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ സ്റ്റേജ് ബാക്ക് ഡ്രോപ്പ്, ക്രമീകരണങ്ങള്‍, ലൈറ്റ്, സൗണ്ട്, ജനറേറ്റര്‍, 1000 ചതുരശ്രയടി പന്തല്‍, 50 പാനല്‍ എക്‌സിബിഷന്‍ ബോര്‍ഡുകള്‍ എന്നിവ സജ്ജമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി 04842354208 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഓരോന്നിന്റെയും നിരക്കുകള്‍ പ്രത്യേകം രേഖപ്പെടുത്തണം. അവസാനതീയതി 05-11-2018
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
എറണാകുളം
പകര്‍പ്പ്
നോട്ടീസ് ബോര്‍ഡ്
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
കളക്ടറേറ്റ്, എറണാകുളം
താലൂക്ക് ഓഫീസ്, കണയന്നൂര്‍
വില്ലേജ് ഓഫീസ്, എറണാകുളം
- Log in to post comments