Skip to main content

ഗതാഗതം നിരോധിച്ചു

    മൂച്ചിക്കല്‍ - മഞ്ഞളാംപടി റോഡില്‍ ഓവുപാലം പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം ഡിസംബര്‍ ആറ് മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചു.  വാഹനങ്ങള്‍ മൂലക്കല്‍ - ഉണ്ണ്യാല്‍ വഴി പോകണം.

 

date