Post Category
കൂടിക്കാഴ്ച്ച ബുധനാഴ്ച
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡിഎച്ച്ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള മൂന്ന് ഒഴിവിലേക്ക് ബാർബർ (രണ്ട്), കുക്ക് (ഒന്ന്) 710 രൂപ നിരക്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം ജൂൺ നാലിന് രാവിലെ 11 മണിക്ക് റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടക്കും. മുൻ പരിചയമുള്ളവർ വോട്ടർ ഐഡി/ആധാർ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.
date
- Log in to post comments