Post Category
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ കൊമേഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.കോം. ഒന്നാം ക്ലാസും അദ്ധ്യാപന പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ നാലിന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്ക് കോളേജില്‍ എത്തണം.
date
- Log in to post comments