Post Category
സാക്ഷരതാമിഷന്‍ പരിസ്ഥിതിദിനാഘോഷം
ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ മോഡല്‍ ബോയ്സ് എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷം ഉദ്ഘാടനം ഫലവൃക്ഷതൈനട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന് നിര്‍വഹിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി കുറച്ച് ഭൂമിയെ സംരക്ഷിക്കുക എന്നാണ് ഈ വര്‍ഷത്തെ സന്ദേശം. സ്കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ജ്യോതിലക്ഷ്മി, സാക്ഷരതാമിഷന്‍ ജില്ലാകോഡിനേറ്റര്‍ ടോജോ ജേക്കബ്ബ്, അസിസ്റ്റന്റ് കോഡിനേറ്റര്‍ ബി.സജീവ്, പരിസ്ഥിതി കോഡിനേറ്റര്‍ രാജേഷ് പൈ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments