Skip to main content

ശില്‍പശാല സംഘടിപ്പിക്കും

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിലെ സ്വയംതൊഴില്‍ വിഭാഗത്തിന്റെയും കാലിക്കറ്റ് സര്‍വ്വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റ്  ടാഗോര്‍ നികേതന്‍ സെമിനാര്‍ ഹാളില്‍ ഡിസംബര്‍ ആറിന് രാവിലെ 10ന് സ്വയം തൊഴില്‍ ബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിക്കും.

 

date