Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഇവിഎം/വിവിപാറ്റുകള്‍ മഴ നനയാതെ സൂക്ഷിക്കുന്നതിനാവശ്യമായ പോളിത്തീന്‍ കവറുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 51 മൈക്രോണില്‍ കൂടുതലുള്ള ഗുണനിലവാരമുള്ള 36x36x36 അളവിലുള്ള 900 കവറാണ് ആവശ്യമുള്ളത്. താത്പര്യമുള്ളവര്‍ ക്വട്ടേഷനുകള്‍ ജൂണ്‍ 11ന് വൈകീട്ട് മൂന്നിനകം ജില്ലാ കളക്ടര്‍ക്ക് മുദ്രവെച്ച കവറില്‍ നല്‍കണം.

date