Post Category
*മാധ്യമ പ്രവർത്തകരുടെ ശ്രെദ്ധക്ക്*
05.06. 2025 ഒന്നാമത്തെ വാർത്താകുറിപ്പിലെ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് പരിസ്ഥിതി മിത്ര അവാര്‍ഡ് എന്ന വാര്‍ത്തയില്‍ സംസ്ഥാനത്തെ 21792 ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നാണ് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ രണ്ടാമതായി തെരഞ്ഞെടുത്തത് എന്ന് തിരുത്തണം.
date
- Log in to post comments