Skip to main content

*അധ്യാപക നിയമനം**

പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കന്‍ഡറിയില്‍ ഹൈസ്‌കൂള്‍ വിഭാഗം എച്ച്.എസ്.ടി കണക്ക്, പാര്‍ട്ട് ടൈം സംസ്‌കൃതം തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പും സഹിതം ഇന്ന് (ജൂണ്‍10 ) ഉച്ചയ്ക്ക് 2.30 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. ഫോണ്‍ - 9496180585

 

date