Skip to main content

സൗജന്യ കോഴ്‌സ്

കോന്നി ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ഫുള്‍ സ്റ്റാക്ക് വെബ് ഡവലപ്‌മെന്റ്  കോഴ്‌സ് സൗജന്യമായി പഠിക്കാം. യോഗ്യത : ബിഎസ്‌സി /എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിസിഎ/എംസിഎ, ബി-ടെക്/എംടെക് കമ്പ്യൂട്ടര്‍ സയന്‍സ്. കോഴ്‌സ് ദൈര്‍ഘ്യം : 150 മണിക്കൂര്‍. ഫോണ്‍ : 9188910571

date