Post Category
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് അടൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജൂണ്‍ 12 ന് ഉച്ചയ്ക്ക് 2.30 ന് നിര്‍വഹിക്കും. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ റ്റി ആര് ലതാകുമാരി ബോധവല്‍ക്കരണ ക്ലാസ് നയിക്കും. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, അംഗം ശരത് കുമാര്‍ ,ലേബര്‍ ഓഫീസര്‍ എസ് സുരാജ്, ഇന്‍സ്പെക്ടര്‍ പ്ലാന്റേഷന് വി അനില്‍കുമാര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ ആര് സനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments