Skip to main content

ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്

കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി : 18 വയസ്.    സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.   https://forms.gle/M6ZgZgq18rWkjh9K8   മുഖേന അപേക്ഷിക്കാം. ഫോണ്‍: 9496232583.
 

 

date