Post Category
*ബേസിക് ഇംഗ്ലീഷ് പ്രൊഫിഷൻസി കോഴ്‌സ്*
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ബേസിക് ഇംഗ്ലീഷ് പ്രൊഫിഷൻസി കോഴ്‌സ് പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എൽസി. 4500 രൂപയാണ് കോഴ്സ് ഫീ. ഫോൺ: 9495999669, 7306159442.
date
- Log in to post comments